ശക്തവും സമ്പൂര്‍ണവും എന്നാല്‍ സങ്കീര്‍ണവുമായ ഒരു ലൈംഗീക പ്രക്രിയയാണ് സഹസ്ര കോടി വര്‍ഷങ്ങളുടെ പരിണാമ പ്രക്രിയയിലൂടെ മനുഷ്യ വര്ഗ്ഗത്തിന് ലഭിച്ചത്,ശക്തിയുടയൂം സ്നേഹത്തിന്റേയും സമന്വയത്തിലുദെ ദൃധമായ സ്ത്രീ പുരുഷ ബന്ധങ്ങള്‍ പ്രകൃതിയുടെ സൌന്ദര്യസന്‍കല്പങ്ങളുടെ ബഹിര്സ്ഫുരണങ്ങളില്‍ ഒന്നായിരുന്നു,എവിടെയോ നഷ്ടപ്പെട്ട് പോയ നമ്മുടെ ലൈംഗീക സംസ്കാരത്തെ വീന്ടെടുക്കെന്ടതില്ലേ ?
വ്യക്തികളും കുടുംബവും സമൂഹവും സംതൃപ്തമായ ഒരു ലൈംഗീക ജീവിതത്തിലൂടെ സമാധാനതിലീക്കും വിജയതിലീക്കും നീങ്ങുമെന്നതില്‍ സംശയമില്ല,ഇവിടെ സംതൃപ്തി വിശദീകരികപെടെണ്ടിയിരിക്കുന്നു, യഥാര്ഥത്തില് തൃപ്തയാക്കപെറെന്ടത് സ്ത്രീയാണ്, അതില്‍ സ്ത്രീയുടെ രതിമുര്‍ച്ച്ചക്ക് വളരെ പ്രാധാന്യം ഉണ്ട്,രതിമൂര്‍ച്ച എന്ന സംതൃപ്തമായ പരിസമാപ്തിയിലേക്ക്, ഏര്പ്പെടുന്നതില് കുറച്ച് ബന്ധങ്ങളിലെന്കിലും സ്ത്രീയെ എത്ത്തിക്കുവാനവുന്നില്ലെന്കില്‍ ലൈംഗീകതയില്‍ പരിചയമുള്ള ഒരാള്‍ക്ക് അത് ഒരു അപര്യാപ്തതയാണ്,രതിമുര്‍ച്ച്ച സ്ത്രീയുടെ ജന്മാവകാശമാണ്,എന്നാല്‍ ലോകത്തിലെ സ്ത്രീകളില്‍ എഴുപതു ശതമാനവും അത്തരം ഒരു അവസ്ഥയെ കുറിച്ച് അറിയുന്നു പോലുമില്ല എന്നതാണ് വാസ്തവം, ഇതിന് കാരണം പുരുഷന്റെ, സ്വാര്‍ഥതയുംസ്ത്രീയുടെ ലൈംഗീക താല്‍പര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയുമാണ് ,ഇതില്‍ മാറ്റം വരേണ്ടിയിരിക്കുന്നു,ഗൌരവപൂര്‍ണ്ണമായ ഒരു ചര്ച്ച്ചയിലെക്ക് താങ്കള്‍ക്ക് സ്വാഗതം.
